തിരുവനന്തപുരം: കേരളത്തിെല സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് നിശ്ചയിച്ച സമരം നീട്ടി. സർക്കാറിൽനിന്നുള്ള അഭ്യർഥന മാനിച്ചും തൊഴിൽ മന്ത്രിയുടെ ആരോഗ്യം കണക്കിെലടുത്തുമാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിെല സമരം മാറ്റിയത്. 27ലെ യോഗത്തിൽ ശമ്പള വർധന പ്രഖ്യാപിക്കാത്ത പക്ഷം 28ന് നഴ്സുമാർ അനിശ്ചിതകാല സമരം നടത്തുമെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.