മുള്ളുവിള: അയത്തിൽ ഇലക്ട്രിക്കൽ സെക്ഷനിലെ സ്റ്റാർ, മുള്ളുകാട്, മീനാക്ഷി വിലാസം, കട്ടവിള, സൂര്യ, കല്ലിംഗൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽപെട്ട പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെ . കൊല്ലം: പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷനിെല ഗോപാലശ്ശേരി, തെക്കേക്കാവ്, പഴയ ടെലിഫോൺ, കെ. വയൽ, പള്ളിമുക്ക് മാർക്കറ്റ്, പള്ളിമുക്ക് മോസ്ക്, മീറ്റർ കമ്പനി, എം.ഡി.എം, ലിബറ, വേണാട് എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.