പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയെന്ന സർക്കാറിെൻറ അവകാശ വാദം തെറ്റ്് ^രമേശ് ചെന്നിത്തല

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയെന്ന സർക്കാറി​െൻറ അവകാശ വാദം തെറ്റ്് -രമേശ് ചെന്നിത്തല തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം ഈ വർഷം വർധിെച്ചന്ന സർക്കാറി​െൻറ അവകാശവാദം പൊള്ളയാണെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുവിദ്യാലയങ്ങളിൽ ഈ വർഷം 1.32 ലക്ഷം കുട്ടികൾ വർധിെച്ചന്നാണ് സർക്കാറി​െൻറ അവകാശവാദം. എന്നാൽ യഥാർഥത്തിൽ 20,837 കുട്ടികൾ കുറയുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.