െഎ.എന്‍.ടി.യു.സി നേതൃയോഗം

പത്തനാപുരം: െഎ.എന്‍.ടി.യു.സി നിയോജകമണ്ഡലം നേതൃയോഗം വെള്ളിയാഴ്ച പത്തനാപുരം വൈ.എം.സി.എ ഹാളില്‍ നടക്കും. ജില്ല പ്രസിഡൻറ് എന്‍. അഴകേശന്‍ ഉദ്ഘാടനം ചെയ്യും. െഎ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്ത വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യൂനിയനുകളുടെ കണ്‍വീനര്‍മാരും ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രസിഡൻറ് നടുക്കുന്നില്‍ നൗഷാദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.