കാൻസർ നിർണയ ക്യാമ്പ് ഇന്ന്

കരുനാഗപ്പള്ളി: കൊല്ലം കാൻസർ കെയർ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഹാളിൽ കാൻസർ നിർണയ ക്യാമ്പ് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീരാജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.