കാപ്​ഷൻ

Vasanth Bharadwaj ട്രിവാൻഡ്രം സ്പോർട്സ് ഹബിൽ (ഗ്രീൻഫീൽഡ് സ്റ്റേഡിയം) പ്രവർത്തിക്കുന്ന ടെൻവിക് സ്പോർട്സ് അക്കാദമിയുടെ തുടർപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രീൻഫീൽഡിലെത്തിയ മുൻ ഇന്ത്യൻ ടേബിൾ ടെന്നിസ് താരം വസന്ത് ഭരദ്വാജ് താരങ്ങളെ പരിശീലിപ്പിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ അനിൽ കുംബ്ലെയുടെയും വസന്ത് ഭരദ്വാജി‍​െൻറയും മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അക്കാദമിയാണ് ടെൻവിക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.