കശുമാവിൻ തൈ വിതരണം

ഇരവിപുരം: കശുമാവ് കൃഷിയെ േപ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്യുന്ന പദ്ധതി വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ തുടങ്ങി. കോളജ് ചെയർമാൻ എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അബ്ദുൽ മജീദ്, കോളജ് ട്രസ്റ്റ് വൈസ് ചെയർമാൻമാരായ വൈ. ഷാജഹാൻ, നൗഷാദ് യൂനുസ്, തുടങ്ങിയവർ സംസാരിച്ചു. -ചിത്രം klw4- യൂനുസ് കോളജിൽ നടന്ന ചടങ്ങിൽ എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു 5.24
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.