tvd3

ജയചന്ദ്രൻ കഴക്കൂട്ടം: റെയിൽവേ സ്റ്റേഷന് സമീപം റാണി നിവാസിൽ കെ.എസ്. ജയചന്ദ്രൻ (66) കുളത്തൂർ മുക്കോലക്കൽ തോപ്പിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: െഎ. ജയകുമാരി. മകൻ: സോണി ജയചന്ദ്രൻ. മരുമകൾ: സുമ സോണി. സഞ്ചയനം വെള്ളിയാഴ്ച 8.30ന്. ആനന്ദവല്ലിയമ്മ പെരിങ്ങമ്മല: ആത്മബോധിനി െഎശ്വര്യ ചാത്തലംപാട്ട് വീട്ടിൽ സുകുമാരൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (ലീല -78) നിര്യാതയായി. മക്കൾ: ശ്രീവിദ്യ, ബിജു, ബൈജു. മരുമക്കൾ: ഹരിചന്ദ്രൻ, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.