ജപ്​തി നോട്ടീസ്​ പതിച്ചത്​ ചോദ്യംചെയ്​തവരെ കോടതി ശിക്ഷിച്ചു

തിരുവനന്തപുരം: . പേരൂർക്കട അമ്പലംമുക്ക് കെ.പി 11/386, ശരണ്യ, മണ്ണടി ലെയിനിൽ മാധവൻനായർ, ഉൗളമ്പാറയിൽ താമസിക്കുന്ന ദിലീപ് എന്നിവരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി II, രണ്ടരമാസം ജയിൽ ശിക്ഷക്കും 10,500 രൂപ വീതം പിഴക്കും ശിക്ഷിച്ചത്. തിരുവനന്തപുരം സബ് കോടതിയിൽനിന്ന് മാധവൻനായരുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിനുള്ള ഉത്തരവ് പതിക്കാൻ വേണ്ടിയെത്തിയ ഉദ്യോഗസ്ഥന് വീട് കാണിച്ചുകൊടുത്തതിെല വിരോധത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കോൺട്രാക്ടർ കെ. മുരളീധരൻ നായർ നൽകിയ കേസിലാണ് വിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.