ഒന്നാം വര്‍ഷ ബിരുദ പ്രവേശനം - 2017 നാലാം സപ്ലിമെൻററി അലോട്ട്‌മെൻറ്​ -നിർദേശങ്ങള്‍

2017-18 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് http://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മ​െൻറ് പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് അലോട്ട്‌മ​െൻറ് മെമ്മോ കാണുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.