അഞ്ചൽ: കർക്കടക വാവ് പ്രമാണിച്ച് കോട്ടുക്കൽ മുരിയനല്ലൂർ മഹാദേവർ ക്ഷേത്രക്കടവിൽ നടന്ന ബലിയിടൽ കർമത്തിൽ നൂറുകണക്കിന് ആളുകൾ പെങ്കടുത്തു. മുരിയനല്ലൂർ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. റെയിൽവേ ഗേറ്റ് അടച്ചിടും കിളികൊല്ലൂർ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചാത്തിനാംകുളം -കണ്ടച്ചിറ ചീപ്പ് റെയിൽവേ ഗേറ്റ് തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.