ചാന്നാങ്കര: കഠിനംകുളം മേജർ ദേവസ്വം ശ്രീമഹാേദവ ക്ഷേത്രത്തിൽ കർക്കടകവാവിനോടനുബന്ധിച്ച് വെളുപ്പിന് 3.30ന് ക്ഷേത്ര മേൽശാന്തി ഉമേഷ് പോറ്റിയുടെ കാർമികത്വത്തിൽ നട തുറന്ന് പൂജാദി കർമങ്ങൾ ആരംഭിച്ചു. തുടർന്ന് കഠിനംകുളം ആറാട്ട് കടവിൽ (കടപ്പുറം) ഒരുസംഘം തന്ത്രിമുഖ്യന്മാരുടെ കാർമികത്വത്തിൽ ബലിതർപ്പണചടങ്ങുകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.