അനുശോചനം

തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ​െൻറ നിര്യാണത്തിൽ ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീറും സെക്രട്ടറി എം. സ്വരാജും അനുശോചിച്ചു. എല്ലാകാലത്തും ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. നർമത്തിൽ കലർന്ന അദ്ദേഹത്തി​െൻറ പ്രസംഗശൈലി കേരളത്തിലെ ജനങ്ങൾക്ക് എന്നും പ്രിയപ്പെട്ടതായിരുെന്നന്ന് ഇരുവരും അനുസ്മരിച്ചു. എസ്.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസും സെക്രട്ടറി എം. വിജിനും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.