അഞ്ച്​ വയസ്സുകാരൻ ഹൃദയ ശസ്​ത്രക്രിയക്ക്​ കനിവ്​ തേടുന്നു

കൊല്ലം: ഹൃദയ വാൽവ് തകരാറിലായ അഞ്ചുവയസ്സുകാരൻ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. കരിക്കോട് പള്ളിപ്പറ്റ് വടക്കതിൽ അഖിൽ -വിജയലക്ഷ്മി ദമ്പതികളുടെ ഏകമകൻ ജിഷ്ണു അഖിലാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വാൽവി​െൻറ തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് രണ്ട് ലക്ഷത്തിലേറെ രൂപ ചെലവ് വരും. ഒരു മാസത്തിനകം പണം അടയ്ക്കണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ചികിത്സാ സഹായം പ്രതീക്ഷിച്ച് വിജയലക്ഷ്മിയുടെ പേരിൽ കരിക്കോട് എസ്.ബി.െഎ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67347963969. െഎ.എഫ്.എസ്.സി േകാഡ്: SBIN0070870. ഫോൺ: 8089220189.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.