തിരുവനന്തപുരം: തൊഴിലാളി സംഘടനയായ എഫ്.െഎ.ടി.യു ജില്ല സമ്മേളനം ആഗസ്റ്റ് ആറിന് ആറ്റിങ്ങൽ ടൗൺ ഹാളിൽ (ഹുസൈൻ മാടൻവിള നഗർ) നടക്കും. സമ്മേളനത്തിെൻറ സംഘാടനത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: ഷറഫുദീൻ കമലേശ്വരം (ചെയർ), ഉണ്ണികൃഷ്ണൻ നായർ (ജന. കൺ), അഷ്റഫ് ആലങ്കോട് (കൺ), സിയാദ് കണിയാപുരം (പ്രചരണം), ബഷീർ വഞ്ചുവം (പ്രതിനിധി), ആബ്ദീൻ (നഗരി), എം. ഖുതുബ് (മീഡിയ), സിയാദ് ആലങ്കോട് (റിസപ്ഷൻ), സലിം ഞാറയിൽകോണം (ഫുഡ്), കുഞ്ഞുമോൾ (വനിത).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.