അഞ്ചാലുംമൂട്: ബൈക്കപകടത്തില്‍പെട്ട് ചികിത്സയിലിരുന്ന താന്നിക്കമുക്ക് വിഷ്ണു പ്രസ് ഉടമ ചെമ്മക്കാട് വിഷ്ണുസദനത്തില്‍ ടി.കെ. സുരേഷ്ബാബു (53) മരിച്ചു. കഴിഞ്ഞ ഏഴിന് മതിലിലെ സ്വകാര്യആശുപത്രിക്ക് സമീപം തെരുവുനായ് കുറുകെചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: കുഞ്ഞുമോള്‍ (പനയം ഗ്രാമപഞ്ചായത്ത് ലൈബ്രേറിയന്‍), മക്കള്‍: വിഷ്ണുലാല്‍ (എൻജിനീയറിങ് കോളജ് അധ്യാപകന്‍), വിപിന്‍ലാല് (സൗദി). സംസ്കാരം ഞായറാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.