നഴ്​സുമാര​ുടെ സമരം ഒത്തുതീർക്കണം ^കൊടിക്കുന്നിൽ

നഴ്സുമാരുടെ സമരം ഒത്തുതീർക്കണം -കൊടിക്കുന്നിൽ കൊല്ലം: സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന നഴ്സുമാർ ശമ്പള വർധനവിന് വേണ്ടി നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതിഷേധിച്ചു. സ്വകാര്യ ആശുപത്രി മാനേജുമ​െൻറുമായി സർക്കാർ നടത്തുന്ന ചർച്ചകൾ പ്രഹസനമാണ്. മാനേജ്മ​െൻറുകൾ നഴ്സുമാരെ മാന്യമായ വേതനംനൽകാതെ ചൂഷണംചെയ്യുന്നത് കാലങ്ങളായി തുടരുകയാണെന്നും സമരം ഒത്തുതീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.