വിതുര: തൊളിേക്കാട് തുരുത്തി പേരിനാട് എം.എ. (62) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: ഷിജാദ്, അൻഷാദ്, സജീന, ഷാഹിന, സജീല. മരുമക്കൾ: ഷാജിമോൻ, അഷ്റഫ്, ഷൈജു, സിനി, ഷെറീന. സാവിത്രി കാരയ്ക്കാമണ്ഡപം: പാപ്പനംകോട് ഹൈസ്കൂളിന് എതിർവശം ശ്യാമള ഭവനിൽ സാവിത്രി (72) നിര്യാതയായി. മക്കൾ: മോഹനൻ, ഷീല. മരുമക്കൾ: ശ്രീലത, ബേബി. സുരേന്ദ്രൻ നരുവാമൂട്: വാറുവിളാകം ശ്രീജു ഭവനിൽ വി. സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ജി.െക. അമ്പിളി. മക്കൾ: എസ്. ശ്രീജിത്ത്, എസ്. സുജിത്ത്. സഞ്ചയനം 17ന് രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.