കൊട്ടാരക്കര: താലൂക്കിൽ അനർഹമായി എ.എ.വൈ/മുൻഗണന കാർഡുകൾ കൈവശമുള്ളവരെ കണ്ടെത്തുന്നതിന് സ്ക്വാഡുകൾ രൂപവത്കരിച്ചു. അനർഹമായി റേഷൻ കാർഡുകൾ കൈവശം െവച്ചിരിക്കുന്നവരുടെ വിവിധ സർക്കാർ ഏജൻസികൾ വഴിയുള്ള വിവര ശേഖരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. കാർഡുകൾ കൈവശമുള്ളവർ താലൂക്ക് സപ്ലൈ ഒാഫിസിൽ ഹാജരാക്കി േപ്രാസിക്യൂഷൻ അടക്കമുള്ള ശിക്ഷാനടപടികളിൽനിന്ന് ഒഴിവാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.