കൊല്ലം: ടി.കെ.എം സെൻററിൽ ബി.കോം, ബി.എസ്സി (കമ്പ്യൂട്ടർ, സയൻസ്), ബി.സി.എ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാഫോറം കോളജ് ഒാഫിസിൽനിന്ന് വിതരണംതുടങ്ങി. ഫോൺ: 0474 2731629, 2733518. ഡിഗ്രി ക്ലാസുകൾ ഇന്ന് തുടങ്ങും കൊല്ലം: ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാംവർഷ ഡിഗ്രി ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും. വിദ്യാർഥികൾ രക്ഷാകർത്താക്കളോടൊപ്പം കോളജിൽ രാവിലെ 10ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.