ഡറാഡൂൺ എക്സ്​പ്രസ് റദ്ദാക്കി

തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന് ഈ മാസം ഏഴിന് ഡറാഡൂണിലേക്കും അവിടെനിന്ന് ഈ മാസം 10ന് തിരിച്ചുമുള്ള കൊച്ചുവേളി - ഡറാഡൂൺ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസി​െൻറ (22659/22660) യാത്ര റദ്ദാക്കി. വടക്കൻ റെയിൽവേയിലെ ഡൽഹി മീററ്റ് സിറ്റി - സഹാരൺപൂർ സെക്ടറിലെ പാത ഇരട്ടിപ്പിക്കൽ മൂലമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.