തിരുവനന്തപുരം: കേരള സെക്രേട്ടറിയറ്റ് എംേപ്ലായീസ് അസോസിേയഷൻ വാർഷിക സമ്മേളനം പ്രസിഡൻറായി പി. ഹണിയെയും ജനറൽ സെക്രട്ടറിയായി എം.എസ്. ബിജുക്കുട്ടനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാർ: ആർ. നിഷ ജാസ്മിൻ, ബി. സതീഷ്കുമാർ, കെ.പി. ബീന. സെക്രട്ടറിമാർ: പുത്തനമ്പലം ശ്രീകുമാർ, കെ.എൻ. അശോക്കുമാർ, എസ്.എസ്. ദീപു, ഷീലാകുമാരി .എസ്. ട്രഷറർ: ടി.പി. ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.