ഓണക്കിറ്റ് വിതരണം

പത്തനാപുരം: അൽഅമീൻ പബ്ലിക് സ്കൂളി​െൻറ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ രൂപവത്കരിച്ച സ്നേഹ ഹസ്തം പാലിയേറ്റിവ് കെയറി​െൻറ നേതൃത്വത്തിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. നിർധന കുടുംബങ്ങൾക്കുള്ള ഓണക്കിറ്റുകൾ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.