പാപനാശത്ത്​ ആക്രമണത്തിനിരയായ സഹോദരിമാരുടെ വീട്ടിലേക്ക് ബിയര്‍കുപ്പി ഏറ്​

വര്‍ക്കല: പാപനാശത്തെ റസ്റ്റാറൻറില്‍ ആക്രമണത്തിനിരയായ സഹോദരിമാരുടെ വീട്ടിലേക്ക് ബിയര്‍കുപ്പികള്‍ എറിഞ്ഞതായി പരാതി. വെള്ളിയാഴ്ച രാത്രി 1.30 ഓടെയാണ് വെണ്‍കുളത്തെ ഇവരുടെ വീട്ടിലേക്ക് കുപ്പികളെറിഞ്ഞത്. വിവരമറിഞ്ഞ് അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.