കരുണാമൃതം ട്രസ്​റ്റ്​: ഉദ്ഘാടനവും അവാർഡ് വിതരണവും ഇന്ന്

കിളിമാനൂർ: കലാ-സാഹിത്യ--സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ കൂട്ടായ്മയായ കരുണാമൃതം ചാരിറ്റബിൾ ട്രസ്റ്റി​െൻറ ഉദ്ഘാടനം വ്യാഴാഴ്ച മടവൂരിൽ നടക്കും. വൈകീട്ട് അഞ്ചിന് മടവൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ യോഗത്തിൽ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.