ഇൻറർവ്യൂ തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ കാറ്റഗറി നമ്പർ സീനിയർ െലക്ചറർ/െലക്ചറർ (കാർഡിയോ വസ്കുലർ ആൻഡ് തൊറാസിക് സർജറി) എൻ.സി.എ എസ്.സി (കാറ്റഗറി നമ്പർ 383/2015), സീനിയർ െലക്ചറർ/െലക്ചറർ (പാത്തോളജി) എൻ.സി.എ ഹിന്ദു നാടാർ (435/2015), സീനിയർ െലക്ചറർ/െലക്ചറർ (പാത്തോളജി) എൻ.സി.എ മുസ്ലിം (436/2015), സീനിയർ െലക്ചറർ/െലക്ചറർ (പീഡിയാട്രിക് സർജറി) എൻ.സി.എ ഈഴവ (437/2015), സീനിയർ െലക്ചറർ/െലക്ചറർ (ജനറൽ സർജറി) എൻ.സി.എ ഈഴവ (439/2015), സീനിയർ െലക്ചറർ/ െലക്ചറർ (ജനറൽ സർജറി) എൻ.സി.എ എസ്.ടി (68/2016), സീനിയർ െലക്ചറർ/െലക്ചറർ (ജനറൽ സർജറി) എൻ.സി.എ എസ്.സി (67/2016), സീനിയർ െലക്ചറർ/െലക്ചറർ (ജനറൽ സർജറി) എൻ.സി.എ ഒ.ബി.സി (66/2016) തസ്തികകൾക്കുള്ള ഇൻറർവ്യൂ ആഗസ്റ്റ് 23, 24, 25 തീയതികളിലും കാറ്റഗറി നമ്പർ 176/2015 പ്രകാരം കേരള പബ്ലിക് സർവിസ് കമീഷനിൽ സെക്ഷൻ ഓഫിസർ (സ്പെഷൽ റിക്രൂട്ട്മെൻറ് പട്ടികജാതി/വർഗം) തസ്തികക്ക് ആഗസ്റ്റ് 25നും കോളജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 477/2016 പ്രകാരം െലക്ചറർ ഇൻ ഫിസിക്കൽ എജുക്കേഷൻ (എൻ.സി.എ വിശ്വകർമ) തസ്തികക്ക് സെപ്റ്റംബർ 19നും കാറ്റഗറി നമ്പർ 125/2016 പ്രകാരം െലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എൻ.സി.എ എസ്.സി) തസ്തികക്ക് സെപ്റ്റംബർ 20നും തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫിസിൽ ഇൻറർവ്യൂ നടക്കും. ഇൻറർവ്യൂ മെമ്മോക്കും കൂടുതൽ വിവരങ്ങൾക്കും ഒ.ടി.ആർ െപ്രാഫൈൽ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.