ദേശീയപാതയി​ലെ ബോർഡുകളും കൈയേറ്റങ്ങളും നീക്കിത്തുടങ്ങി

-ചിത്രം - ഇരവിപുരം: ദേശീയപാതയിേലക്ക് ഇറക്കിസ്ഥാപിച്ചിരുന്ന ബോർഡുകളും കൈയേറ്റങ്ങളും കോർപറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കംചെയ്ത് തുടങ്ങി. വെള്ളിയാഴ്ച പുലർച്ചെയാണ് തൊഴിലാളികളുമായെത്തി ഉദ്യോഗസ്ഥർ കൈയേറ്റങ്ങളും ബോർഡുകളും നീക്കംചെയ്തത്. നോട്ടീസും അറിയിപ്പും നൽകി ഒരുമാസം കഴിഞ്ഞിട്ടും മാറ്റാത്തവയും ഗതാഗതതടസ്സം സൃഷ്ടിക്കത്തക്കരീതിയിൽ സ്ഥാപിച്ചിരുന്നതുമാ‍യ ബോർഡുകളാണ് നീക്കംചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.