പരിപാടികൾ ഇന്ന്​

മ്യൂസിയം ഒാഡിറ്റോറിയം: ഒാൾ കേരള ഫൈൻ ആർട് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ചിത്രരചന -രാവിലെ 10 മുതൽ ചന്തവിള ശ്രീ രക്തചാമുണ്ഡിക്ഷേത്രം: മാതാ അമൃതാനന്ദമയി സേവാസമിതി ഉദ്ഘാടനം ബ്രഹ്മചാരി ശിവാമൃത ചൈതന്യ -വൈകു. 5.30 നിശാഗന്ധി ഒാഡിറ്റോറിയം: പൂവേ... പൊലി പൂവേ..ഒാണപ്പാട്ടുകളുടെ അവതരണം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 5.00 ഗാന്ധാരി അമ്മൻകോവിൽ: സംഗീതകച്ചേരി കലാപീഠം സുധീഷ് -വൈകു. 6.00 പുത്തരിക്കണ്ടം മൈതാനം : ധർമസംവാദം, ഹിന്ദുമത സമ്മേളനം -വൈകു. 4.00 മെഡിക്കൽ കോളജ് അനാട്ടമി െലക്ചർ ഹാൾ ഡോ. എം. ബലരാമൻ നായർ അനുസ്മരണം -ഉച്ച 12.45 ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ് ഹാൾ: എൻജിനീയറിങ് ബിരുദദാരികൾക്കായി ശിൽപശാല ഡോ. കുഞ്ചെറിയ പി െഎസക് രാവിലെ 9.30 പൂജപ്പുര സെൻട്രൽ ജയിൽ: അശോക പഴ വൃക്ഷത്തോട്ടം ഉദ്ഘാടനം ജയിൽ ഡി.ജി.പി ശ്രീലേഖ -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.