അൻവാർശ്ശേരിയിൽ ഇന്ന് പൂർവവിദ്യാർഥി സംഗമം

ശാസ്താംകോട്ട: അൻവാർശ്ശേരിയിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് അബ്ദുന്നാസിർ മഅ്ദനിയുടെ സാന്നിധ്യത്തിൽ പൂർവവിദ്യാർഥി സംഗമം നടക്കും. അൽ-അൻവാർ സ്ഥാപനങ്ങളിലെ മുഴുവൻ പൂർവവിദ്യാർഥികളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അഭ്യർഥിച്ചു. സ്വാതന്ത്യദിനസംഗമം ഇന്ന് കൊല്ലം: സംഘ്പരിവാർ ആധിപത്യത്തിൽനിന്ന് രാജ്യസ്വാതന്ത്ര്യത്തിനായി പൊരുതുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ചൊവ്വാഴ്ച ചടയമംഗലം ടൗണിൽ സ്വാതന്ത്യദിന സംഗമം സംഘടിപ്പിക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി ശശി പന്തളം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.