തിരുവനന്തപുരം:- തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍ 2016 ഡിസംബര്‍ 31വരെ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ (ആയുര്‍വേദ, സിദ്ധ, യുനാനി) രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് കേന്ദ്ര കൗണ്‍സിലിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് . സെക്രട്ടേറിയറ്റിലെ അനക്‌സ്- രണ്ട് അഞ്ചാംനിലയിലെ റൂം നമ്പര്‍ 450ലെ റിട്ടേണിങ് ഓഫിസറുടെ കാര്യാലയത്തില്‍ പ്രവൃത്തിദിവസങ്ങളില്‍ ഓഫിസ് സമയത്ത് പരിശോധിക്കാം. www.kerala.gov.in സൈറ്റിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും വിജ്ഞാപനതീയതി മുതല്‍ 30 ദിവസത്തിനകം ആര്‍. വേണുഗോപാലന്‍ ഉണ്ണിത്താന്‍, റിട്ടേണിങ് ഓഫിസര്‍ ആൻഡ് അഡീഷനല്‍ സെക്രട്ടറി, ആയുഷ് വകുപ്പ്, സി.സി.ഐ.എം ഇലക്ഷന്‍- കേരള 2017, റൂം നമ്പര്‍ 450, അനക്‌സ്- രണ്ട്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ നേരിട്ടോ തപാലിലോ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.