ഡി.വൈ.എഫ്​.​െഎ ജില്ല ജാഥകൾക്ക്​ തുടക്കം

തിരുവനന്തപുരം: 'നവലിബറൽ നയങ്ങൾ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് യുവജനപ്രതിരോധം തീർക്കുന്നതി​െൻറ പ്രചാരണാർഥം ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി അഡ്വ. െഎ. സാജുവും പ്രസിഡൻറ് എ.എ. റഹീമും നയിക്കുന്ന ജാഥകൾ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.