പരിപാടികൾ ഇന്ന്​

നിയമസഭ മെംേബഴ്സ് ലോഞ്ച്: 'ജി.എസ്.ടി നിയമം കേരളത്തിൽ' സെമിനാർ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി തോമസ് െഎസക് -3.30 വി.ജെ.ടി ഹാൾ: കേരള കാമരാജ് കോൺഗ്രസ് സംഘടിപ്പിക്കുന്ന 'പി.യു ചിത്രക്കൊപ്പം' അനന്തപുരിയുടെ കൂട്ടയോട്ടവും പൗരസ്വീകരണവും മന്ത്രിമാരായ ജി. സുധാകരൻ, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ -3.30 മണക്കാട് ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്: ജില്ല ടി.ടി.െഎ, പി.പി.ടി.ടി.െഎ രചനമത്സരങ്ങൾ -10.00 മാസ്കറ്റ് ഹോട്ടൽ: വോയ്സ് ഒാഫ് ഗൾഫ് റിേട്ടണീസ് എക്സലൻസ് അവാർഡ് സമർപ്പണം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -6.30 വ്ലാത്താങ്കര ഫെറോന ദേവാലയം: തിരുനാൾ മഹോത്സവം, ജപമാല, ദിവ്യബലി -4.30, ആഘോഷ ദിവ്യബലി 5.15 ഗാന്ധാരിഅമ്മൻ കോവിൽ: രാമായണ മഹോത്സവം -9.00 പട്ടം സ​െൻറ് മേരീസ് സ്കൂൾ: ഹിരോഷിമ -നാഗസാകി ദിനാചരണം -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.