പരിപാടികൾ ഇന്ന്

കൊല്ലം സോപാനം ഒാഡിറ്റോറിയം: കേരള കോഒാപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം. സംസ്ഥാന കൗൺസിൽ യോഗം -രാവിലെ 9.00, മുതിർന്ന സംസ്ഥാന നേതാക്കളെ ആദരിക്കൽ -ഉച്ച 12.00 കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: എൻ.ബി.എസ് പുസ്തകോത്സവം -രാവിലെ 9.00 കൊല്ലം ജില്ല ഖാദി ഗ്രാമവ്യവസായ ഒാഫിസ്: ഒാണം-ബക്രീദ് ഖാദി മേള -രാവിലെ 10.00 ആനന്ദവല്ലീശ്വരം ക്ഷേത്ര സദ്യാലയം: കൊല്ലം കഥകളി ക്ലബി​െൻറ ആഭിമുഖ്യത്തിൽ പ്രതിമാസ പരിപാടി. നളചരിതം കഥകളി -വൈകു. 5.00 ഓച്ചിറ തീപ്പുരമുക്ക് അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ: എ.എം. മുഹമ്മദി​െൻറ തെരഞ്ഞെടുത്ത കഥകൾ പ്രകാശനം. ടി. പത്മനാഭൻ -വൈകു. 4.00 കുണ്ടറ വ്യാപാരഭവൻ: -ഹാർമണി ഓഫ് മ്യൂസിക് ലവേഴ്സി​െൻറ ദേവരാജ സംഗീത സഭ -വൈകു. 4.00 തൃപ്പനയം ദേവീക്ഷേത്രം--: ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.