പാത്തുമ്മ

േകാട്ടപ്പുറം: രാഗമാലികാപുരം പവ്വത്ത്പറമ്പിൽ അബ്ദുറഹ്മാൻെറ ഭാര്യ (86) നിര്യാതയായി. കുരുവന്നൂര് മുല്ലക്കര കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് മൂസ, മുഹമ്മദ് സലീം, ഉമ്മർ, അബ്ദുൽ അസീസ്, ഷാജഹാൻ, നൗഷാദ്, സക്കീർ, സൈനബ, ഫസീല സുലൈമാൻ, ഫൗസിയ മൊയ്തീൻഷ. മരുമക്കൾ: ഷെമി, ഹാജറാബി, റസിയ, പരേതയായ മുംതാസ്, ഷീബ, റസീന, സീനത്ത്, ഷെറിൻ, സുലൈമാൻ, മൊയ്തീൻഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് ചൂലൂർ മഹല്ല് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.