കുഞ്ഞമ്മ

കുന്നംകുളം: കാണിയാമ്പാൽ കിണറ്റിങ്കൽ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ (80) നിര്യാതയായി. മക്കൾ: കോമള (കെ.എസ്.ഇ.ബി, ഇരിങ്ങാലക്കുട), ശ്യാമള (മാനേജർ, എസ്.ബി.ഐ, ഇരിങ്ങാലക്കുട), പ്രമീള (എക്സി. എൻജിനീയർ കെ.എസ്.ഇ.ബി, പലക്കാട്), നന്ദകുമാർ (മാനേജർ കേരള ഗ്രാമീണ ബാങ്ക്, വടക്കേക്കാട്). മരുമക്കൾ: സജീവ് (റിട്ട. ഉേദ്യാഗസ്ഥൻ വിദ്യാഭ്യാസ വകുപ്പ്), രഘുനാഥ് (റിട്ട. സി.സി.ഐ റെയിൽവേ), സുരേഷ്, മഞ്ജുബ (അധ്യാപിക, ജി.എം.ജി.എച്ച്.എസ്.എസ്, കുന്നംകുളം). സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കുന്നംകുളം നഗരസഭ ശ്മശാനത്തിൽ. (പടം: ടീച്ചർ (80) കുന്നംകുളം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.