ആഘോഷരാവിൽ തിളങ്ങാൻ മുസിരിസ് കായലോരം

കൊടുങ്ങല്ലൂർ: ക്രിസ്മസ്, പുതുവത്സരാഘോഷ വേളയിൽ അതിഥികളെ വരവേൽക്കാൻ മുസ്രിസ് കോട്ടപ്പുറം കായലോരം ഒരുങ്ങുന്നു. കോർണിഷ് മുഴുവൻ ദീപാലങ്കാരം നിറച്ചാണ് ആഘോഷരാവിനെ വരവേൽക്കാൻ തയാറെടുക്കുന്നത്. 31ന് വൈകീട്ട് പുഴനിലാവ് ലൈവ് മ്യൂസിക് ബാൻഡ് മേളയും സംഘടിപ്പിക്കും. വൈകീട്ട് ഏഴിന് സംഗീതനിശ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.