ക്രിസ്മസ് ആഘോഷം

തൃശൂര്‍: അതിരൂപത സ്ലം സർവിസ് സൻെററിൻെറയും അയല്‍ക്കൂട്ടങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സാന്ത്വനം ഡയറക്ടര്‍ ഫാ. തോമസ് പൂപ്പാടി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. സിൻെറ തൊറയന്‍ അധ്യക്ഷത വഹിച്ചു. പുതിയ അംഗത്വ വിതരണം ചാര്‍ളി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.