പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി

ചെറുതുരുത്തി: പള്ളം മഹല്ലുകളുടെയും മതനിരപേക്ഷ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതനിരപേക്ഷ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടന്നു യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഘടകസമിതി രക്ഷാധികാരി കെ.കെ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ടോം പനക്കൽ, അഷറഫ് തങ്ങൾ, ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം അബ്ദുൽ സലിം, പഞ്ചായത്ത് മെംബർമാരായ ഇ.കെ. അലി. എം.എസ്. മനീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി എം. സുകുമാരൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. പ്രേമൻ എ.ഐ. റംഷാദ്, ഷാജി പള്ളം, മോഹനൻ കെ.ഇ. ഉണ്ണികൃഷ്ണൻ, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.