പൗരത്വ നിയമം പ്രതിഷേധ സംഗമം ഇന്ന്​

ചെറുതുരുത്തി: വെട്ടിക്കാട്ടിരി കേന്ദ്ര ജമാ അത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച നാലിന് വെട്ടിക്കാട്ടിരി കെ.ജെ.എം. ഗ്രൗണ്ടിൽ പ്രതിഷേധ സംഗമം നടത്തും. വിവിധ മത-സാമൂഹിക സാംസ്കാരിക-രാഷട്രീയ നേതാക്കൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.