പൗരത്വ സംരക്ഷണ റാലി

എരുമപ്പെട്ടി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് മരത്തംകോട് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീനും മദ്റസ മാനേജ്മൻെറും സംയുക്തമായി എരുമപ്പെട്ടി റേഞ്ചുമായി സഹകരിച്ച് നടത്തും. ഡിസംബർ 21ന് വൈകീട്ട് മൂന്നിന് മരത്തംകോട്ടുനിന്ന് ആരംഭിക്കുന്ന പ്രതിഷേധപ്രകടനം പന്നിത്തടം സൻെററിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.