പരിപാടികൾ ഇന്ന്​ (15/12/19)

തൃശൂർ ടൗൺ ഹാൾ: വനിത കമീഷൻ അദാലത് -10.00 സാഹിത്യ അക്കാദമി ഹാൾ: കേരളീയ നവോത്ഥാനത്തിൻെറ നാൾവഴികൾ ജനനീതിയുടെ പ്രഭാഷണം, പ്രഭാഷകൻ ഡോ. രാജ ഹരിപ്രസാദ് -5.00 ഹോട്ടൽ എലൈറ്റ്: എ.കെ.പി.എ 35ാം സംസ്ഥാന സമ്മേളനത്തിൽ ഫോട്ടോഗ്രഫി ക്ലാസ് -10.00 ഹാപ്പി ഡേയ്സ് ഫെസ്റ്റിവൽ പടിഞ്ഞാേറ കോട്ട: സ്റ്റേജ് - I: ഉത്സവ് 98 ബാൻഡ്, ബോളിവുഡ് ഡാൻസ് -6.30, സ്റ്റേജ് - 2 കിഴക്കേകോട്ട: ഗാനമേള, ഗുജറാത്തി ഡാൻസ് - 6.30, സ്റ്റേജ് - 3 മൂവിങ് സ്റ്റേജ്: വിദേശ നർത്തകരുടെ ഡാൻസ് -6.30, ശേഷം തൃശൂർ റൗണ്ടിലെ വിവിധ സ്ഥലങ്ങളിലും ഡാൻസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.