ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ചാലക്കുടി: മുരിങ്ങൂർ . തൂത്തുക്കുടി നോർത്ത് സുബ്രഹ്മണ്യപുരം സ്വദേശി സുകന്യയുടെ മകൻ പൂപാലനാണ്( 24 ) മരിച്ചത്. ബുധനാഴ്ച രാവിലെ 9:30 ന് ധ്യാനകേന്ദ്രത്തിൽ സ്റ്റെയർ കേസിനോട് ചേർന്ന് പ്ലാസ്റ്റിക് കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 17ാം തീയതി ഇയാളെ വീട്ടുകാർ ധ്യാനത്തിനായി കൊണ്ടു വിട്ടതായിരുന്നു. കൊരട്ടി പൊലീസ് നടപടി സ്വീകരിച്ചു. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ചെറുതുരുത്തി: പുതുശ്ശേരി മനപ്പടിയിൽ തമസിക്കുന്ന തമ്മയില്‍ വീട്ടില്‍പേരതനായ വാസുവിൻെറ മകൻ വിജയനെ (54) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുതുരുത്തി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഷൊർണൂർ എന്‍.ബി ട്രേഡേഴ്‌സിലെ തൊഴിലാളിയാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: വിഷ്ണു, വിസ്മയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.