കൊടുങ്ങല്ലൂർ: താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പടിഞ്ഞാറെ നടയിൽ നിർമിക്കുന്ന കെട്ടിടത്തിൻെറ ശിലാസ്ഥാപനം പ്രസിഡൻറ് ടി.എം. നാസർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ആർ.ബി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ സി.ജി. ചെന്താമരാക്ഷൻ, സി.സി. ബാബുരാക്, പി.കെ. ഷംസുദ്ദീൻ, ഷിബു വർഗീസ്, പി.പി. ജോൺ, എ.പി. രാധാകൃഷ്ണൻ, പോൾ അമ്പൂക്കൻ, പി.പി. ഷാജി, സി.ബി. ജയലക്ഷ്മി, സുനിത വിക്രമൻ, സുൽഫത്ത് സിദ്ദീഖ്, സെക്രട്ടറി കെ.കെ. ഷൗക്കത്തലി, അജിത്ത് പ്രസാദ്, എം.ജി. മിനി, മുഹമ്മദ് ഇബ്രാഹിം, ബാലകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.