ചെറുതുരുത്തി: കലാമണ്ഡലത്തിൽ തിമില അധ്യാപകനായിരിന്ന കലാമണ്ഡലം ശ്രീധരൻ നബീശൻെറ മുന്നാം വർഷ കലാമണ്ഡലം വൈസ് ചാൻ സലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ മോഹനൻ അധ്യക്ഷത വഹിച്ചു. തിച്ചൂർ മോഹനൻ അനുസ്മരണ പ്രഭാക്ഷണം നടത്തി. പെരിങ്ങോട് ചന്ദ്രൻ, കലാമണ്ഡലം വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.