ചെറുതുരുത്തി: പാങ്ങാവ് ശിവക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് തീർഥാടന കാലഘട്ടത്തിൽ അയപ്പ ഭക്തർക്കുള്ള വിശ്രമകേന ്ദ്രവും അന്നദാനത്തിൻെറയും ഉദ്ഘാടനം വെട്ടികാട് ശങ്കര അദ്വൈതാശ്രമം മഠാധിപതി ദേവാനന്ദപുരി നിർവഹിച്ചു. ശ്യാം ചൈതന്യ മുഖ്യ പ്രദാക്ഷണം നടത്തി. ശ്രുതി തേനൂർ, എം.എ. രാജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.