തൃശൂർ: സി.വി. ശ്രീരാമൻെറ ഓർമക്കായി 'അയനം' സാംസ്കാരികവേദി ഏർപ്പെടുത്തുന്ന . 2016 ജനുവരി മുതൽ 2019 സെപ്റ്റംബർ 30 വരെ ആദ്യപ തിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണ് 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നൽകുന്നത്. വായനക്കാർക്കും എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകങ്ങൾ അയക്കാം. പുസ്തകത്തിൻെറ നാല് കോപ്പി വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്കാരികവേദി, ഒല്ലൂർ, തൈക്കാട്ടുശ്ശേരി തപാൽ, തൃശൂർ, കേരളം 680 306 എന്ന വിലാസത്തിൽ ഡിസംബർ 20നകം ലഭിക്കണം. ഫോൺ-9388922024.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.