ബിസിനസ്​ കെൽട്രോണി​െൻറ തൊഴിലധിഷ്​ഠിത കോഴ്​സ്​

ബിസിനസ് കെൽട്രോണിൻെറ തൊഴിലധിഷ്ഠിത കോഴ്സ് തൃശൂർ: കെൽട്രോണിൻെറ തൊഴിലധിഷ്ഠിത പി.ജി ഡിേപ്ലാമ ഇൻ എംബെഡഡ് സിസ്റ്റം കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സോഫ്റ്റ്വെയർ ഇൻസ്ട്രുമെേൻറഷൻ ബിരുദാധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കുമാണ് അവസരം. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി ഇേൻറൺഷിപ്പും േപ്ലസ്മൻെറ് സഹായവും കിട്ടും. രജിസ്റ്റർ ചെയ്യുന്നതിൻെറ മുൻഗണനാക്രമം അനുസരിച്ച് അഡ്മിഷൻ ലഭിക്കും. വിവരങ്ങൾക്ക്- 75580 41177.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.