ആറ്​ പേരെ പട്ടി കടിച്ചു

തിരുവില്ല്വാമല: കുത്താമ്പുള്ളിയിൽ . ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് പട്ടി കടിച്ചത്. കുത്താമ്പുള്ളി സ്വദേ ശികളായ തങ്കവേലു (65), കുമാറിൻെറ ഭാര്യ ഉമദേവി (41), രാജമ്മ (66), മണിയുടെ ഭാര്യ കാമാക്ഷി (62), വേലായുധൻ (70), പാലക്കാട് സ്വദേശി കുമാർ (63) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ വേലായുധൻ, കുമാർ എന്നിവർ കുത്താംപുള്ളി പി.എച്ച്.സിയിലും, ബാക്കിയാളുകൾ തിരുവില്ല്വാമല സി.എച്ച്.സി യിലും ചികിത്സ തേടി. ഉമദേവി, രാജമ്മ, കാമക്ഷി എന്നിവരെ തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.