വരവൂർ: പഞ്ചായത്തിലെ ഏഴാം വാർഡ് പാലക്കൽ ജനമൈത്രി . കുടിവെള്ള പദ്ധതിക്കായി ടാങ്ക്, പമ്പിങ്ങ് മെയിൻ നിർമാണ പ്രവൃത്തിക്ക് എം.എൽ.എയുടെ പ്രത്യേക വികസനനിധിയിൽ നിന്നാണ് തുക അനുവദിച്ചതെന്ന് യു. ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. പ്രവൃത്തികൾക്ക് കലക്ടർ ഭരണാനുമതി നൽകിയിട്ടുണ്ട്. വടക്കാഞ്ചേരി ബ്ലോക്ക് െഡവലപ്പ്‌മൻെറ് ഓഫിസർക്കാണ് നിർമാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.