തൃശൂർ: ദാരിദ്ര്യ ലഘൂകരണ വിഭാഗം പദ്ധതി എൻജിനീയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ എം.ടെക് ആണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നവംബർ എട്ടിനകം പദ്ധതി ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ല പഞ്ചായത്ത്, തൃശൂർ 3 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0487 2365720, 2365719. താലൂക്ക് വികസന സമിതി തൃശൂർ: തൃശൂർ താലൂക്ക് വികസന സമിതി യോഗം നവംബർ രണ്ട് രാവിലെ 11 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.